തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; ആറുപേര്‍ അറസ്റ്റില്‍
പാറശാല: ചെങ്കല്‍ ആറയൂര്‍ വാര്‍തട്ടുവിളാകത്ത് ബിജെപി പ്രവര്‍ത്തകനായിരുന്ന അനില്‍കുമാറി(42)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മര്യാപുരം സ്വദേശി മനു, അമരവിള സ്വദേശി ബിനു, ...