എംവി ജയരാജനെ നിയമിച്ചത് കേരളത്തെ കൂച്ചുവിലങ്ങിട്ട ഭരിക്കാന്‍ :ബിജെപി
കോഴിക്കോട്: കേരളം സെല്‍ ഭരണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി. ജയരാജനെ നിയമിച്ചതെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. മുഖ്യന്ത്രിയുടെ ...