Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കണ്ണൂരിൽ വീണ്ടും ബോംബുകൾ; കണ്ടെടുത്തത് രണ്ട് സ്റ്റീൽ ബോംബുകൾ

by Brave India Desk
Jun 22, 2024, 02:41 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്.

കിണറ്റിന്റവിട ആമ്പിലാട് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കിട്ടിയത്. ഉഗ്ര ശേഷയുള്ള ബോംബുകളാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
തലശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചതിന് പിന്നാലെ പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഈ പരിശോധനക്കിടെയാണ് ബോംബുകൾ കണ്ടെത്തിയത്.

Stories you may like

സിഎംആർഎൽ കേസ്: പണമിടപാടിൽ വീണയുടെ പങ്ക് തെളിയിക്കുന്ന പുതിയ സൂചനകൾ; കോഴിക്കോട്ട് 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

എരഞ്ഞോളി സ്‌ഫോടനത്തിന് പിന്നാലെ ഗുരുതര വെളിപ്പെടുത്തലുകളുമായി പ്രദേശവാസിയായ യുവതി രംഗത്ത് വന്നിരുന്നു. നാട്ടിൽ ബോംബ് നിർമാണം പതിവാണെന്നും പല വീടുകളും ബോംബ് നിർമാണത്തിന്റെ ഹബ്ബുകളാണെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ബോംബ് കണ്ടെടുത്തപ്പോൾ പോലീസിനെ അറിയിക്കാതെ പാർട്ടിക്കാരാണ് ബോബ് എടുത്തു മാറ്റിയത്. നാട്ടുകാർ പേടികൊണ്ടാണ് ഒന്നും തുറന്നു പറയാത്തത്. പ്രതികരിക്കുന്നവരുടെ വീടുകൾക്ക് നേരെ ബോംബേറ് പോലും ഉണ്ടാകുമെന്നും യുവതി പറഞ്ഞിരുന്നു.

Tags: kannurbomb blast
Share1
Tweet
SendShare

Latest stories from this section

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

Discussion about this post

Latest News

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ കൊണ്ടുവന്നത്!”; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് ഇരുവരുടെയും കോമ്പോ

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ കൊണ്ടുവന്നത്!”; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് ഇരുവരുടെയും കോമ്പോ

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

തൂക്കിക്കൊല്ലുന്നത് പ്രാകൃതം, പകരം വിഷം കൊടുത്തോ വെടിവെച്ചോ വധശിക്ഷ നടപ്പിലാക്കണമെന്ന് ഹർജി ; തള്ളി സുപ്രീം കോടതി

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies