വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”
ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ പരമാവധി ഉയരങ്ങളിലേക്ക് ഒരു സാധാരണ പ്രവർത്തകനായി വളർന്നു വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഘടനാ കൂറിനെ പ്രകീർത്തിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ. ...








