രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തിരഞ്ഞെടുക്കും; നിരീക്ഷകരുടെ യോഗം വൈകുന്നേരം നാലിന്
ജയ്‌പൂർ: ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നടന്ന സസ്പെൻസ് നീക്കങ്ങൾക്ക് ശേഷം രാജസ്ഥാനിൽ ഭാരതീയ ജനതാ പാർട്ടി ചൊവ്വാഴ്ച പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ബിജെപി നിയമസഭാ കക്ഷി യോഗം ...