യുപി തദ്ദേശതെരഞ്ഞെടുപ്പ് : കൂടുതല്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപി
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 25 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍. ലഖ്‌നൗവിലെ മലിഹാബാദ് നഗര്‍ പഞ്ചായത്തില്‍ അഞ്ച് മുസ്ലിസ്ഥാനാര്‍ത്ഥികളാണ് ബിജെപിക്ക്.അമേത്തിയില്‍ മിശ്രൗലി, ബാബന്‍ജാന്‍ ...