കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം; നിയമസഭയിലേക്ക് മാർച്ച് നടത്താനൊരുങ്ങി യുവമോർച്ച
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ ശക്തമായ ...