മണിപ്പൂരിന്റെ വിശ്വാസം ബിജെപിയ്ക്കൊപ്പം, ബിരേന്‍സിംഗ് വിശ്വാസവോട്ട് നേടി
മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 33 വോട്ടുകളാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് നേടിയത്. അറുപതംഗ നിയമസഭയാണ് മണിപ്പൂരിലേത്. 27 അംഗങ്ങളുള്ള കോണ്‍ഗ്രസില്‍ നിന്ന് ഒരംഗം ...