‘സഭയിലെ എല്ലാ അംഗങ്ങൾക്കും മാതൃകയാവേണ്ട വ്യക്തി സ്വര്‍ണക്കടത്ത് കേസിലടക്കം ആരോപണവിധേയനായിട്ടുണ്ട്’; സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ഒ രാജഗോപാൽ
തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ. മുസ്ലീം ലീഗ് എംഎൽഎ എം.ഉമ്മര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൻ ...