ആം ആദ്‌മി വനിതാ നേതാവിനെ പീഡിപ്പിച്ച സ്വന്തക്കാരനെ സംരക്ഷിച്ച് അരവിന്ദ് കെജ്രിവാൾ, ചിത്രങ്ങൾ പുറത്ത് ; കടുത്ത വിമർശനവുമായി ബി ജെ പി
ന്യൂഡൽഹി: രാജ്യസഭാ എംപിയും മുൻ വനിതാ കമ്മിഷൻ ചെയർപേഴ്സണുമായ സ്വാതി മാലിവാളിനെ പീഡിപ്പിച്ചുവെന്ന കേസിൽ ആരോപണ വിധേയനായ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് ഭൈഭവ് കുമാറിനെ സംരക്ഷിച്ച് ...