Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘സ്വിംഗിംഗ് പാർട്ടികളും പ്രൈവറ്റ് ക്ലബ്ബുകളും; സോഷ്യൽ മീഡിയയിലെ പെർഫെക്റ്റ് ദാമ്പത്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!

by Brave India Desk
Aug 21, 2026, 12:24 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സോഷ്യൽ മീഡിയയിൽ കാണുന്ന ‘പെർഫെക്റ്റ് കപ്പിൾ’ ജീവിതങ്ങൾ കേവലം പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ബിസിനസ് മോഡലുകൾ മാത്രമാണെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ഡിജിറ്റൽ ലോകത്തെ വഞ്ചനകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. മാധ്യമപ്രവർത്തകയായ ആസ്ഥ ആത്രേ നൽകിയ അഭിമുഖത്തിലാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരുടെ വ്യാജ ജീവിതത്തെക്കുറിച്ചും ഇന്ത്യയിലെ വൻനഗരങ്ങളിൽ പടർന്നുപന്തലിക്കുന്ന ബദൽ ലൈംഗിക സംസ്‌കാരങ്ങളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത് .

Stories you may like

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

സോഷ്യൽ മീഡിയ റീലുകളിലും റിയാലിറ്റി ഷോകളിലും കാണുന്ന പ്രണയങ്ങളും ദാമ്പത്യങ്ങളും പലപ്പോഴും ബ്രാൻഡ് ഡീലുകൾ നിലനിർത്താനുള്ള വിപണി തന്ത്രങ്ങൾ മാത്രമാണെന്ന് ആസ്ഥ പറയുന്നു. ബന്ധങ്ങൾ ഉള്ളിൽ തകർന്നാലും ‘കപ്പിൾ കണ്ടന്റ്’ വഴി ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളും പരസ്യക്കരാറുകളും നഷ്ടപ്പെടുമെന്ന ഭയത്താൽ പലരും ഒന്നിച്ചു ജീവിക്കുന്നതായി അഭിനയിക്കുകയാണ്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തിയും പണവും നേടിയ ശേഷം, ഒടുവിൽ കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ മാത്രം വേർപിരിയൽ വിവരങ്ങൾ പരസ്യമാക്കി വീണ്ടും പബ്ലിസിറ്റി നേടുന്ന രീതിയും വ്യാപകമാണ്

ഇതിനുപുറമെ, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും ചെറിയ പട്ടണങ്ങളിൽ പോലും സജീവമാകുന്ന സ്വകാര്യ ‘കിങ്ക്’, ‘കാർ കീ’ (പങ്കാളികളെ പരസ്പരം മാറ്റുന്ന) പാർട്ടികളെക്കുറിച്ചും അവർ വെളിപ്പെടുത്തി.പുറമേക്ക് യാഥാസ്ഥിതികമെന്ന് തോന്നിക്കുന്ന സമൂഹത്തിനുള്ളിൽ ഇത്തരം വേറിട്ട ലൈംഗിക താല്പര്യങ്ങൾ ഉള്ളവർക്കായി അതീവ രഹസ്യ സ്വഭാവമുള്ള പാർട്ടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. ബോളിവുഡ് താരങ്ങൾ, പ്രമുഖ കമ്പനി സി.ഇ.ഒമാർ, ഉയർന്ന പദവിയിലിരിക്കുന്ന ഐ.ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളാണ്.

ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നതിന് കൃത്യമായ അപേക്ഷാ ഫോമുകൾ പൂരിപ്പിക്കണമെന്നും, ലൈംഗിക താല്പര്യങ്ങൾ വ്യക്തമാക്കണമെന്നും നിർബന്ധമുണ്ട്. പരസ്പര സമ്മതവും കൃത്യമായ പെരുമാറ്റച്ചട്ടങ്ങളും ഫിൽട്ടറിംഗ് പ്രക്രിയകളും ഉറപ്പുവരുത്തി മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ലൈംഗികതയ്ക്ക് ഉപരിയായി സമാന ചിന്താഗതിയുള്ള ആളുകളെ കണ്ടുമുട്ടാനും ആശയവിനിമയം നടത്താനും വേണ്ടിയുമാണ് പലരും ഇതിൽ പങ്കെടുക്കുന്നതെന്നും മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടുന്നു

Tags: partyCOUPLE
Share
Tweet
Send
Share

Latest stories from this section

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

Latest News

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies