‘വിജയം ഞങ്ങളെ അഹംഭാവികളുമാക്കില്ല, തോൽവി നിരാശപ്പെടുത്തുകയുമില്ല’: ബിജെപി ഓഫിസിലെ പോസ്റ്ററിങ്ങനെ
ഡൽഹി: ബിജെപി ഓഫിസിൽ വിജയത്തെയും പരാജയത്തെയും പരാമർശിച്ച് പോസ്റ്റർ. പോസ്റ്ററിൽ അമിത് ഷായുടെ ചിത്രത്തിനൊപ്പം ഹിന്ദിയില്‍ ‘വിജയം ഞങ്ങളെ അഹംഭാവികളുമാക്കില്ല, തോൽവി നിരാശപ്പെടുത്തുകയുമില്ല’ എന്നെഴുതിയിട്ടുണ്ട്. എക്സിറ്റ് പോളുകളില്‍ ...