“ശബരിമലയെ തകര്‍ക്കാനുള്ള സി.പി.എം അജണ്ടയാണ് നിലവില്‍ നടക്കുന്നത്”: പി.എസ്.ശ്രീധരന്‍ പിള്ള
നിലവില്‍ നടക്കുന്നത് ശബരിമലയെ തകര്‍ക്കാനുള്ള സി.പി.എം അജണ്ടയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. പുനഃപരിശോധനാ ഹര്‍ജിയടുക്കമുള്ള നടപടികള്‍ ചെയ്യടാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിടുക്കത്തില്‍ ...