മമതയുടെ തട്ടകത്തില്‍ ബിജെപി മുന്നേറ്റം, ഗോത്ര വര്‍ഗ്ഗ മേഖലകളില്‍ പിടി മുറുക്കുന്നു, മാവോയിസ്റ്റ് മേഖലകളിലെ വിജയം ഇങ്ങനെ
മാവോയിസ്റ്റ് സ്വാധീന മേഖലയായ പരുലിയയിലെ 1944 ഗ്രാമപഞ്ചായത്തുകളിലെ 644 സീറ്റുകള്‍ ബിജെപി കരസ്ഥമാക്കി. ജാര്‍ഗ്രാമിലെ 806 സീറ്റുകളില്‍ 644 ഉം ബിജെപി കരസ്ഥമാക്കി.