“വീരമൃത്യു വരിച്ച സൈനികർ യുദ്ധ കുറ്റവാളികൾ, ഭീകരർ യഥാർത്ഥത്തിൽ കശ്മീരിലെ വിമോചകർ” : പ്രകോപനപരമായ പരാമർശത്തിന് ജാമിയ മിലിയ വിദ്യാർഥിനിയ്ക്കെതിരെ പോലീസ് കേസ്
ഹന്ദ്‍വാര എൻകൗണ്ടറിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ 'യുദ്ധ കുറ്റവാളികൾ' എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്കെതിരെ പോലീസ് കേസെടുത്തു. ജാമിയ മിലിയ ...








