രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' എന്ന വിദ്യാർത്ഥി സംവാദ പരിപാടിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയെയും രൂക്ഷമായി പരിഹസിച്ച് ഭാരതീയ ജനതാ യുവമോർച്ചയുടെ (ബിജെവൈഎം) ...








