കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് നികുതിയും പിഴയും അടയ്ക്കാനുള്ള അവസരം ഉടന്‍ നല്‍കുമെന്ന് ജയ്റ്റ്‌ലി
വിദേശത്ത് കള്ളപ്പണ നിക്ഷേപം ഉള്ളവര്‍ക്ക് നികുതിയും പിഴയും അടച്ച് തെറ്റു തിരുത്താനുള്ള സമയം ഉടന്‍ അനു വദിക്കുമെന്ന് ധനമന്ത്രി അരുണ് ജയ്റ്റ്‌ലി. ഇതുമായി ബന്ധപ്പെട്ട് ബില്‍ പാസ്സാക്കിയിട്ടുണ്ട് എന്നും ...