കരിപ്പൂർ വിമാനാപകടം; തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ടു തകർന്ന വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെത്തിയത്. അപകടത്തിന് മുന്‍പ് ...