ബ്ലാക്ക് മെയില്‍ക്കേസിലെ പ്രതി ബിന്ധ്യാസ് തോമസ് ബിജു രമേശിനെ കാണാനെത്തി, അയച്ചത് പി.സി ജോര്‍ജ്ജെന്ന് ബിജുരമേശ്
ബ്ലാക്ക്മെയില്‍ കേസിലെ പ്രതി ബിന്ധ്യ തോമസ് ബിജു രമേശിന്റെ വീട്ടിലെത്തി. കൂടിക്കാഴ്ച നടത്തിയില്ലെന്ന് ബിന്ധ്യ തോമസ് പുറത്ത് പോയതിന് ശേഷം ബിജു രമേശ് അറിയിച്ചു. പി.സി ...