മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തി; കടൽ മത്സ്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസ്
വിശാഖപട്ടണം: മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയതിന് കടൽ മത്സ്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വിശാഖപട്ടണം പൊലീസാണ് കേസെടുത്തിരിക്കുന്നത്. മത്സ്യത്തൊഴിലാളിയായ ജോഗണ്ണയെ മീൻപിടിത്തത്തിനിടെ മത്സ്യം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രക്തം വാർന്ന് ജോഗണ്ണ മരണപ്പെട്ടു. ...








