ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി
പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക്. യുഎഇയിൽ നിന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് പുറപ്പെട്ട തായ്‌ലൻഡ് ചരക്കുകപ്പലിന് നേരെ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ ആക്രമണം നടത്തി. തായ്‌ലൻഡ് ...








