പടയാളി ഈച്ചകൾ എന്നാ സുമ്മാവാ; പ്ലാസ്റ്റിക് നിർമ്മാണത്തിനും ഈച്ചകൾ!!; ടെക്‌സാസ് ഗവേഷകരുടെ കണ്ടെത്തലുകൾ ഇങ്ങനെ
ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണത്തിന് കറുത്ത പടയാളി ഈച്ചകളെ ഉപയോഗിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെയാണ് വാർത്തകൾ പുറത്തുവന്നത്. ഇത് കേട്ടപ്പോഴെ പടയാൡഈച്ചകൾ അത്ര നിസ്സാരക്കാരല്ലെന്ന് മലയാളികൾക്ക് മനസിലായിട്ടുണ്ടാവും. ബി.പി.സി.എല്ലിന്റെ പുതിയ പ്ലാന്റ് ...