Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പടയാളി ഈച്ചകൾ എന്നാ സുമ്മാവാ; പ്ലാസ്റ്റിക് നിർമ്മാണത്തിനും ഈച്ചകൾ!!; ടെക്‌സാസ് ഗവേഷകരുടെ കണ്ടെത്തലുകൾ ഇങ്ങനെ

by Brave India Desk
Aug 16, 2023, 11:12 pm IST
in International, Science
Share on Facebook
Tweet
WhatsApp
Telegram

ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണത്തിന് കറുത്ത പടയാളി ഈച്ചകളെ ഉപയോഗിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെയാണ് വാർത്തകൾ പുറത്തുവന്നത്. ഇത് കേട്ടപ്പോഴെ പടയാൡഈച്ചകൾ അത്ര നിസ്സാരക്കാരല്ലെന്ന് മലയാളികൾക്ക് മനസിലായിട്ടുണ്ടാവും. ബി.പി.സി.എല്ലിന്റെ പുതിയ പ്ലാന്റ് നിർമിക്കുന്നതുവരെ മാലിന്യ സംസ്‌കരണത്തിനുള്ള താത്കാലികസംവിധാനമെന്ന നിലയിലാണ് ഈച്ചയെ പ്രയോഗിക്കാൻ ആലോചിക്കുന്നതത്രേ. കറുത്ത പടയാളി ഈച്ച (ഹെർമേഷ്യ ഇല്യൂസെൻസ്) യുടെ മുട്ടകൾ നിക്ഷേപിച്ച്, വിരിയിച്ച്, ലാർവകളാക്കി മാറ്റും. മാലിന്യം തിന്ന് ലാർവകൾ പുറത്തുവിടുന്ന വിസർജ്യം 15 ദിവസത്തിനുള്ളിൽ കമ്പോസ്റ്റ് വളമായി മാറ്റാനാകുമെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ ഈ ഈച്ചകളെ ഉപയോഗിച്ച് പ്ലാസ്റ്റിക് നിർമ്മിക്കാമെന്ന് അറിഞ്ഞാലോ ? വെറും പ്ലാസ്റ്റിക് അല്ല, നല്ല അസ്സൽ ബയോഡീഗ്രോഡബിൾ പ്ലാസ്റ്റിക്. ടെക്‌സാസിലെ ഗവേഷകരാണ് ഈ നിർണ്ണായക കണ്ടെത്തലുമായി രംഗത്തെത്തിയത്. ഉടൻ തന്നെ ഇത് പ്രാവർത്തികമാക്കാമെന്നാണ് പ്രതീക്ഷ.

Stories you may like

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

കഴിഞ്ഞ രണ്ട് ദശാബ്ദമായി ബ്ലാക്ക് സോൾജിയേഴ്‌സ് ഫ്‌ളൈ എന്ന പടയാളി ഈച്ചകളെ എങ്ങനെ എല്ലാം ഉപയോഗിക്കാമെന്ന് ഗവേഷണം നടത്തുകയായിരുന്നു സംഘം.ടെക്‌സാസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ  ക്യാരന്‍ വൂളിയായിരുന്നു മുഖ്യഗവേഷകന്‍. സാധാരണയായി പടയാളി ഈച്ചകളുടെ ലാർവകളും പുഴുക്കളുമാണ് ഉപയോഗിക്കുന്നത്. പ്രായപൂർത്തിയായ ഈച്ചകളെ കൊണ്ട് പ്രത്യേകിച്ച് ഉപകാരമുള്ളതായി കണ്ടെത്തിയിരുന്നില്ല. പടയാൡഈച്ചകളുടെ ലാർവകളിൽ പ്രോട്ടീൻ പോലുള്ള ഘടകങ്ങൾ ഉണ്ടെന്ന് മുൻ കാലങ്ങളിലേ കണ്ടുപിടിക്കുകയും വ്യാവസായിക അടിസ്ഥാനത്തിൽ അത് കൃഷിചെയ്ത് ഉണ്ടാക്കി മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി വിപണിയിലെത്തിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ പടയാളി ഈച്ചകളെ കൊണ്ട് എന്താണ് പ്രയോജനം?

ഗവേഷണത്തിന്റെ അന്തിമഘട്ടത്തിൽ് പടയാളി ഈച്ചകളിലെ ഒരു പ്രധാന ഘടകമാണ് കൈറ്റിനെന്ന് (chitin) ഗവേഷകർ തിരിച്ചറിഞ്ഞു. പടയാളി ഈച്ചകൾക്ക് പുറംതോടിന് ബലം നൽകുന്നത് ഈ ഘടകമാണ്. ചെമ്മീൻ, ഞണ്ട് പോലുള്ള സമുദ്ര ജീവികളിൽ നിന്ന് കൈറ്റിൻ വേർതിരിച്ചെടുക്കുന്നുണ്ട്. എന്നാൽ ഇവയിൽ നിന്നും കുറച്ചുകൂടി ശുദ്ധമായ കൈറ്റിനാണ് പടയാളി ഈച്ചകളിൽ നിന്ന് വേർതിരിക്കാൻ ഗവേഷകർക്ക് സാധിച്ചത്. ഈ ഉത്പ്പന്നങ്ങളിൽ നിന്ന് അതിന്റെ ഭാരത്തിന്റെ 47 മടങ്ങ് ജലാംശം സൂക്ഷിക്കാൻ കഴിയുന്ന ഹൈഡ്രോജെൽ ഗവേഷകർ വികസിപ്പിച്ച് എടുക്കുകയുണ്ടായി. കൃഷിയിടങ്ങളിൽ ഈ ഹൈഡ്രോജെൽ ഉപയോഗിക്കുന്നതിലൂടെ പ്രളയകാലത്ത് അധികജലം ശേഖരിച്ചുവെക്കാൻ സാധിക്കും. പിന്നീട് വരൾച്ചാകാലത്ത് ഈ ജെല്ലിലൂടെ മണ്ണിൽ ഈർപ്പം നിലനിർത്താനാകും. അധികം വൈകാതെ പോളികാർബണേറ്റ് പോലുള്ള ബയോപ്ലാസ്റ്റിക്കുകൾ ഉടൻ നിർമിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

Tags: black soldier fly
Share1
Tweet
Send
Share

Latest stories from this section

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies