സൗഹൃദം,ബലാത്സംഗം,ബ്ലാക്ക്‌മെയിൽ: ലവ് ജിഹാദ് സംഘങ്ങളുടെ പ്രവർത്തനരീതി,ഇരയായവരിൽ വനിതാ സബ് ഇൻസ്‌പെക്ടറും
മദ്ധ്യപ്രദേശിലെ ചെറിയ പട്ടണങ്ങളിലും ഭോപ്പാലിലും ഹിന്ദുമതസ്ഥരായ പെൺകുട്ടികളെയും സ്ത്രീകളെയും ലക്ഷ്യംവച്ച് ആസൂത്രിത ലൈംഗിക ചൂഷണ റാക്കറ്റുകൾ ഉയർന്നുവരുന്നതായി റിപ്പോർട്ടുകൾ.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം നിരവധി കേസുകൾ പുറത്തുവന്നിട്ടുണ്ട്. ...