blackmarket

സർക്കാർ നിർദേശത്തിന് പുല്ലുവില കൽപ്പിച്ച് മെഡിക്കൽ ഷോപ്പുകളുടെ പകൽക്കൊള്ള; പൾസി ഓക്സിമീറ്ററിന്റെ കരിചന്തയിലെ വില 3500 രൂപ

സർക്കാർ നിർദേശത്തിന് പുല്ലുവില കൽപ്പിച്ച് മെഡിക്കൽ ഷോപ്പുകളുടെ പകൽക്കൊള്ള; പൾസി ഓക്സിമീറ്ററിന്റെ കരിചന്തയിലെ വില 3500 രൂപ

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ കൊവിഡ് രോഗികൾ ഉപയോഗിക്കുന്ന പൾസി ഓക്സിമീറ്റർ കരിചന്തയിൽ സുലഭമാണ്. ശരീരത്തിലെ ഓക്സിജന്‍റെ അളവ് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിന്‍റെ വില ...

ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് 55 ചാക്ക് റേഷന്‍ സാധനങ്ങള്‍, മുന്‍ പഞ്ചായത്തംഗം ഷീജാ നിസാമിന്റെ ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരത്ത് റേഷന്‍ സാധനങ്ങള്‍​ കരിഞ്ചന്തയിലേക്ക്​ കടത്താൻ ശ്രമം; 60 ചാ​ക്ക് റേ​ഷ​ന്‍സാ​ധ​ന​ങ്ങ​ള്‍ കണ്ടെ​ടു​ത്തു

പൂ​ന്തു​റ: റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​​യ്യേണ്ട ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ക​രി​ഞ്ച​ന്ത​യി​ലേ​ക്ക് ക​ട​ത്തി​യ ലോ​റി പൊ​ലീ​സ് പി​ടി​കൂ​ടി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. 60 ചാ​ക്ക് റേ​ഷ​ന്‍സാ​ധ​ന​ങ്ങ​ള്‍ കണ്ടെ​ടു​ത്തു. പൊ​ലീ​സ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist