റമദാനിലെ ആദ്യ വെള്ളിയാഴ്ച പ്രാർത്ഥന കണ്ണീരിൽ; പാകിസ്താനിൽ മസ്ജിദിന് നേരെ ഭീകരാക്രമണം
ഇസ്ലാമാബാദ്; പാകിസ്താനിൽ പ്രമുഖ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഭീകരാക്രമണം. വസീറിസ്ഥാൻ മേഖലയിെ മസ്ജിദിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരു പ്രാദേശിക ഇസ്ലാമിക നേതാവിനും കുട്ടികൾ ഉൾപ്പെടെ മൂന്ന് ...








