ചോരകൊടുത്തും സ്‌നേഹിക്കും ഈ കേരള പോലീസ്; അത്യാവശ്യ ഘട്ടങ്ങളിൽ രക്തം നൽകാൻ ‘പോൽ ബ്ലഡ്’
തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകാനായി കേരള പോലീസിൻറെ പോൽ ബ്ലഡ് പദ്ധതി നിലവിൽ വന്നു. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ...