ലൗ ജിഹാദ് നിരോധന നിയമം കർശനമാക്കി ഉത്തർ പ്രദേശ്; ബുർഖ ധരിച്ച് ഓട്ടോ ഡ്രൈവർമാർക്കൊപ്പം ഒളിച്ചോടിയ പെൺകുട്ടികളെ പിടികൂടി വീട്ടുകാരെ ഏൽപ്പിച്ച് പോലീസ്
ലഖ്നൗ: മുസ്ലീങ്ങളായ മൂന്ന് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പിടികൂടി രക്ഷിതാക്കളെ ഏൽപ്പിച്ച് ഉത്തർ പ്രദേശ് പോലീസ്. ജോൻപൂരിൽ നിന്നും ജൂലൈ 2ന് കാണാതായ പെൺകുട്ടികളെ ...