ചെങ്ങന്നൂരില്‍ സൈന്യത്തെയും വള്ളക്കാരെയും നേരിട്ട് വിളിക്കാം – നമ്പറുകള്‍
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്ന സാഹചര്യത്തില്‍ സൈന്യത്തെയും വള്ളക്കാരെയും നേരിട്ട് വിളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഉള്‍പ്രദേശങ്ങളില്‍ ആയിരങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. വൈകുന്നേരത്തോടെ ...