വീണ്ടും ബോബി ചെമ്മണ്ണൂർ; ഡൊണാൾഡ് ട്രമ്പിന്റെ റോൾസ് റോയ്സ് ലേലത്തിൽ വാങ്ങാൻ നീക്കം
തൃശൂർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റോൾസ് റോയ്സ് കാർ ലേലത്തിൽ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂർ. പ്രസിഡന്റ് ആകുന്നതിന് മുൻപ് ട്രമ്പ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം ...