മൂന്ന് എയർ ഹോസ്റ്റസുമാരും ഒരു ശ്യാമും, ടൈം മാനേജ്‌മെന്റ് പാളിയപ്പോൾ തകർന്നുവീണ ശ്യാമിന്റെ പ്ലാനിംഗ്; ലാൻഡിംഗ് പിഴക്കാത്ത മോഹൻലാലിൻറെ ‘ബോയിംഗ് ബോയിംഗ്
കൃത്യമായ പ്ലാനിംഗും സമയക്രമവും ഉണ്ടെങ്കിൽ ഏതൊരു അസാധ്യ കാര്യവും സാധ്യമാക്കാം എന്ന് വിശ്വസിച്ചിരുന്ന ശ്യാം തന്റെ പ്ലാനിങ് ഉപയോഗിക്കുന്നത് ഒരു പ്രത്യേക കാര്യത്തിനാണ്. ഒരേസമയം മൂന്ന് എയർ ...








