ആദ്യം രാജ്യത്തെ അന്നമൂട്ടുന്നവർക്കായി, രണ്ടാമത് ചൈനയ്ക്കുള്ള കൊട്ട്?; ടിബറ്റിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റാൻ പദ്ധതി; കളത്തിൽ സജീവമായി മോദി 3.0
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഭരണത്തിൽ സജീവമായിരിക്കുകയാണ് മോദി നേതൃത്വം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിറ്റേ ദിവസം തന്നെ പ്രധാനമന്ത്രി ഓഫീസിൽ ...