ബൊളീവിയയിലെ ചുവപ്പ് മാഞ്ഞു, ഭരണം ഇനി വലതുപക്ഷത്തിന്റെ കൈകളിലേക്ക്; മാറ്റം 20 വർഷത്തിന് ശേഷം
20 വർഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് ബൊളീവിയയിൽ അന്ത്യം. ഒക്ടോബർ 19 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ രണ്ട് വലതുപക്ഷ നേതാക്കൾ തമ്മിലാണ് മത്സരം. ...








