പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
മഹാരാഷ്ട്രയിലെ പുനെയിൽ ആശുപത്രിക്ക് സമീപം ബോംബ് സമാനമായ വസ്തു കണ്ടെത്തിയത് വൻ പരിഭ്രാന്തി പരത്തുന്നു. പുണെയിലെ ഹഡപ്‌സർ മേഖലയിലുള്ള ഉഷാകിരൺ ആശുപത്രിക്ക് സമീപമാണ് സ്ഫോടകവസ്തുവെന്ന് സംശയിക്കുന്ന ഉപകരണം ...








