Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

by Brave India Desk
May 13, 2026, 11:20 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മഹാരാഷ്ട്രയിലെ പുനെയിൽ ആശുപത്രിക്ക് സമീപം ബോംബ് സമാനമായ വസ്തു കണ്ടെത്തിയത് വൻ പരിഭ്രാന്തി പരത്തുന്നു. പുണെയിലെ ഹഡപ്‌സർ മേഖലയിലുള്ള ഉഷാകിരൺ ആശുപത്രിക്ക് സമീപമാണ് സ്ഫോടകവസ്തുവെന്ന് സംശയിക്കുന്ന ഉപകരണം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ കാമധേനു സൊസൈറ്റിയുടെ പാർക്കിംഗ് ഏരിയയിലാണ് ദുരൂഹ സാഹചര്യത്തിൽ ഈ വസ്തു കണ്ടെത്തിയത്. രണ്ട് പൈപ്പുകളും ഒരു ടൈമറും ഘടിപ്പിച്ച രീതിയിലായിരുന്നു ഈ പായ്ക്കറ്റ്. ടൈമറിൽ സമയം സെറ്റ് ചെയ്തിരുന്നതായും ഏകദേശം ആറ് മണിക്കൂർ ദൈർഘ്യമാണ് ഇതിൽ രേഖപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വസ്തു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പുനെ സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (BDDS) സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ആശുപത്രിക്ക് സമീപമായതിനാൽ രോഗികളും കൂട്ടിരിപ്പുകാരും അടക്കം നൂറുകണക്കിന് ആളുകൾ പ്രദേശത്തുണ്ടായിരുന്നു. ഇതേത്തുടർന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയത്.

Stories you may like

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

കണ്ടെത്തിയ വസ്തു ബോംബ് സ്ക്വാഡ് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇത് യഥാർത്ഥ സ്ഫോടകവസ്തുവാണോ അതോ ഭീതി പടർത്താൻ ആരെങ്കിലും വ്യാജമായി നിർമ്മിച്ചതാണോ എന്നറിയാൻ ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെ പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ്, പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ്. നിലവിൽ ആർക്കും പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹഡപ്‌സർ മേഖലയിൽ പോലീസ് പട്രോളിംഗും സുരക്ഷാ പരിശോധനകളും ശക്തമാക്കി.

Tags: bomb detectionBomb-like objectsquad deployed
Share
Tweet
Send
Share

Latest stories from this section

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

Latest News

വൈഭവ് അടുത്ത സൂപ്പർസ്റ്റാറാകുമോ? വിനോദ് കാംബ്ലിയെ ഓർമ്മിപ്പിച്ച് കപിൽ ദേവിന്റെ മുന്നറിയിപ്പ്

വൈഭവ് അടുത്ത സൂപ്പർസ്റ്റാറാകുമോ? വിനോദ് കാംബ്ലിയെ ഓർമ്മിപ്പിച്ച് കപിൽ ദേവിന്റെ മുന്നറിയിപ്പ്

ക്യാപ്റ്റൻസി ചോദിച്ചു, കിട്ടിയത് ബെഞ്ച്; ഐപിഎൽ അവസരവും നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ പേസറുടെ വെളിപ്പെടുത്തൽ

ക്യാപ്റ്റൻസി ചോദിച്ചു, കിട്ടിയത് ബെഞ്ച്; ഐപിഎൽ അവസരവും നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ പേസറുടെ വെളിപ്പെടുത്തൽ

വിലകൂടിയ വസ്ത്രങ്ങൾ കേടുപാടുകൾ വരാതിരിക്കാൻ ദിവസവും ധരിക്കേണ്ടതില്ല, അയാൾ ഏകദിന ഫോർമാറ്റിൽ കളിച്ചില്ലെങ്കിലും ലോകകപ്പ് കളിക്കണം: മോഹിത് ശർമ്മ

വിലകൂടിയ വസ്ത്രങ്ങൾ കേടുപാടുകൾ വരാതിരിക്കാൻ ദിവസവും ധരിക്കേണ്ടതില്ല, അയാൾ ഏകദിന ഫോർമാറ്റിൽ കളിച്ചില്ലെങ്കിലും ലോകകപ്പ് കളിക്കണം: മോഹിത് ശർമ്മ

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

എന്തോ വരാൻ പോകുന്നുവെന്ന് എൻ്റെ മനസ്സുപറയുന്നു, വിരാട് കോഹ്‍ലിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്സ്; പറയുന്നത് ഇങ്ങനെ

എന്തോ വരാൻ പോകുന്നുവെന്ന് എൻ്റെ മനസ്സുപറയുന്നു, വിരാട് കോഹ്‍ലിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്സ്; പറയുന്നത് ഇങ്ങനെ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies