സിറിയയില്‍ അല്‍ഖ്വയ്ദ നേതാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: സിറിയയില്‍ അല്‍ക്വയ്ദ നേതാവ് അബു ഹുമാമ് അല്‍ ഷാമി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുടെ സിറിയയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് അല്‍ നസ്‌റ എന്ന ഭീകര സംഘടനയാണ്. ...