Bomb

കൂത്തുപറമ്പിൽ പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്

കണ്ണൂര്‍: കൂത്തുപറമ്പിൽ പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്. ബെെക്കിലെത്തിയ സംഘം സ്റ്റേഷന് നേരെ ബോംബ് എറിയുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. വ്യത്യസ്ഥ ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടവരെ മമ്പറത്ത് ...

നാദാപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

നാദാപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. നരിപ്പറ്റ വെങ്ങക്കണ്ടയില്‍ ബാബുവിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.അക്രമികള്‍ എറിഞ്ഞ സ്റ്റീല്‍ ബോംബ് പൊട്ടാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പോലീസ് ...

 ആക്രമിക്കപ്പെട്ട ആർഎസ്എസ് കാര്യാലയത്തിന് സമീപത്തു നിന്ന് രണ്ട് ബോംബുകൾ കണ്ടെത്തി

കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലക്കാടി പാലാപറമ്പ് റോഡിൽ ആക്രമിക്കപ്പെട്ട ആർഎസ്എസ് കാര്യാലയത്തിൽനിന്ന് രണ്ട് ബോംബുകൾ കണ്ടെടുത്തു. കാര്യാലയ പരിസരത്ത് കണ്ട ഒരു ബോംബ് ആർഎസ്എസ് പ്രവർത്തകരാണ് ബോംബ് സ്ക്വാഡിന് കാണിച്ചുകൊടുത്തത്. ...

കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരേ ബോബേറ്

കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് കാര്യാലയത്തിനുനേരേ ബോംബേറ്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. ബോംബേറില്‍ കാര്യാലയത്തിന്റെ മുന്‍വശത്തെ ഇരിപ്പിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. കാര്യാലയത്തിന്റെ ജനല്‍ച്ചില്ലുകള്‍ ...

കണ്ണൂരില്‍ നാടന്‍ ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും നാടന്‍ബോംബ് ശേഖരം പിടികൂടി. മുഴുപ്പിലങ്ങാട് നിന്നാണു നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ പ്രദേശത്ത് പോലീസും ബോംബ് സ്‌ക്വാഡും ...

തൃശ്ശൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്നും ബോംബ് ശേഖരം പിടികൂടി

തൃശൂര്‍: പെരിങ്ങോട്ട് ശശിയുടെ മകന്‍ പക്രു എന്ന നീധീഷിന്റെ വീട്ടില്‍ നിന്നുമാണ് ഇരുപതോളം ബോംബുകള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം നെടുമ്പാളില്‍ നടന്ന ബോംബാക്രമണത്തിലെ ഒന്നാം പ്രതിയാണ് നിധീഷ്. ...

വടകരയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

വടകര: വടകര ആയഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബാക്രമണത്തില്‍ വീടിന്റെ വാതില്‍ തകര്‍ന്നു.  ഇന്നലെ രാത്രിയോടെ നടന്ന ...

വടകരയിൽ പൊതുയോഗത്തിനിടെ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞെന്ന് പരാതി 

കോഴിക്കോട്: പൊതുയോഗത്തിനിടെ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞെന്ന് പരാതി. കോഴിക്കോട്ടെ വടകരയിൽ നടന്ന പൊതുയോഗത്തിനിടെയാണ് ബോംബേറുണ്ടായത് എന്നാണ് ആരോപണം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ വി.പി ശ്രീപത്‌മനാഭൻ മേഖലാ ...

പാക്കിസ്ഥാന്റെ കൈയ്യിലിരിക്കുന്ന ബോംബാണ് റോഹിംഗ്യ മുസ്ലീമുകളെന്ന് മ്യാന്‍മറിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഡല്‍ഹി: പാകിസ്ഥാന്റെ കൈയ്യിലിരിക്കുന്ന ബോംബാണ് റോഹിംഗ്യ മുസ്ലീമുകളെന്ന് മ്യാന്‍മറിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. പാക് തീവ്രവാദി സംഘടനകള്‍ റോഹിംഗ്യകളെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും മ്യാന്‍മാറിന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ...

മാവേലിക്കര കോടതിയില്‍ ബോംബ് ഭീഷണി; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റശ്രമം

മാവേലിക്കര: മാവേലിക്കര കോടതി വളപ്പില്‍ ബോംബ് ഭീഷണി. ഫോണ്‍ സന്ദേശം സ്ഥലത്തെ എസ്‌ഐക്കാണു ലഭിച്ചത്. ഇന്റര്‍നെറ്റ് വഴിയെത്തിയ ഫോണ്‍ സന്ദേശം സൗദിയില്‍നിന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോബ് സ്‌ക്വാഡു സ്ഥലത്തെത്തി ...

യുപിയിലെ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന 30 ബോംബുകള്‍ കണ്ടെത്തി. ഒഴിവായത് വന്‍ ഭീകരാക്രമണം. രണ്ട് പേര്‍ പിടിയില്‍

ലഖനൗ: ഉത്തരപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന മുപ്പതോളം ബോംബൂകള്‍ കണ്ടെത്തി. നിരവധി പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. പ്രതാപ്ഗഡിലെ ഒരു ക്ഷേത്രത്തിലാണ് ബോംബുകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പണ്ട് ...

ഡല്‍ഹിയില്‍ സിനിമ തിയേറ്ററിന് ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സിനിമ ഹാളിനു നേരെ ബോംബ് ഭീഷണി. ഡി ബ്ലോക്കിലുള്ള ഒഡിയോണ്‍ സിനിമ തിയേറ്ററിലാണ് ബോംബ് ഭീഷണി മുഴക്കി ഫോണ്‍കോള്‍ എത്തിയത്. ഭീഷണിയുടെ ...

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി

കൊല്‍ക്കത്ത: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ 30 ബോംബുകള്‍ കണ്ടെത്തി. സുരക്ഷാ സംഘം നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ദേശീയ സുരക്ഷ സംഘവും, ...

ബോംബ് നിര്‍മാണത്തിനിടെ ത്രിണമൂല്‍ നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു

ബംഗാള്‍:ബോംബ് നിര്‍മാണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു .ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് ...

കണ്ണൂരില്‍ ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബ് ശേഖരം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ മുടക്കോഴി മലയില്‍ ബോംബ് ശേഖരം പിടികൂടി. ഇവിടെ ബോംബ് ശേഖരമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ ബോംബുകള്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ കേന്ദ്രത്തില്‍ ...

കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നു,അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണം:ബോംബുമായി സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ ബോംബുമായി ഒരാള്‍ പിടിയില്‍. വാഹനപരിശോധനയ്ക്കിടെയാണ് സിപിഎം പ്രവര്‍ത്തകനായ പിലാനൂര്‍ സ്വദേശി സനോജ് അറസ്റ്റിലായത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. ഇയാളുടെ ബൈക്കില്‍ നിന്ന് പോലീസ് ...

ജര്‍മനിയില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് കണ്ടെടുത്തു

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് ജര്‍മ്മനിയില്‍ നിന്നും കണ്ടെടുത്തു. ജര്‍മ്മനിയിലെ കൊളോഗനില്‍ നിന്നുമാണ് യുദ്ധം നടന്ന് ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷ ...

പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ ബോംബ് ശേഖരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ ബോംബ് ശേഖരം കണ്ടെത്തി. ക്ഷേത്രത്തിന് സമീപമുള്ള പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് ബോംബ് കണ്ടെത്തിയത്. പുരാവസ്തു വകുപ്പിന്റെ ഓഫീസിന് ...

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ബോംബ് ശേഖരം

ബുര്‍ധ്വാന്‍: പശ്ചിമബംഗാളിലെ ബുര്‍ധ്വാനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും 61 നാടന്‍ ബോബുകള്‍ പോലീസ് കണ്ടെടുത്തു. ഷെയ്ഖ് ഷാന്റോ എന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ഉപേക്ഷിക്കപ്പെട്ട ...

രണ്ടാം ലോകമഹായുദ്ധത്തിനുപയോഗിച്ച ഭീമന്‍ ബോംബ് ലണ്ടനില്‍ നിന്ന് കണ്ടെത്തി

ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഭീമന്‍ ബോംബ് നിന്ന് കണ്ടെത്തി. ലണ്ടനില്‍ കെട്ടിടം പണിക്കിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് നൂറിലധികം വീടുകളില്‍ ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist