ഓസ്ട്രേലിയയിൽ ഭീകരാക്രമണം നടത്തിയത് പാകിസ്താനി അച്ഛനും മകനും ; മരണസംഖ്യ 16 ആയി
സിഡ്‌നി : ഓസ്‌ട്രേലിയയിൽ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത സമൂഹത്തിന്റെ ആഘോഷത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പാകിസ്താൻ ബന്ധം. പാകിസ്താനി അച്ഛനും മകനും ചേർന്നാണ് ഭീകരാക്രമണം നടത്തിയത്. ...








