‘ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ’; എ എ റഹീമിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഇടതുപക്ഷത്തിന്റെ പ്രസക്തിയും സംഘപരിവാറിന്റെ വളർച്ചയും പുസ്തകത്തിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പിണറായി
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ എഎ റഹീമിന്റെ പുസ്തകം ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ പുറത്തിറങ്ങി. തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് പുസ്തകം ...