‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!
ഓൺലൈനിൽ സാധനങ്ങളോ ടിക്കറ്റോ ഓർഡർ ചെയ്യുമ്പോൾ ഉപഭോക്താക്കളെ അറിയാതെ വഞ്ചിച്ച് പണം തട്ടുന്ന 'ഡാർക്ക് പാറ്റേൺ' (Dark Patterns) തന്ത്രങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടി. ...








