ബോർഡർ ഗാവസ്‌കർ ട്രോഫി രണ്ടാം ടെസ്റ്റ്; സച്ചിന്റെ റെക്കോർഡ് തകർക്കാൻ വെറും ഒരു സെഞ്ച്വറി മാത്രം അകലെ കോഹ്ലി
ന്യൂസിലൻഡിനെതിരായ മോശം പരമ്പരയുടെ പശ്ചാത്തലത്തിലാണ് കോഹ്‌ലി ഓസ്‌ട്രേലിയയിലെത്തിയത്. സ്വന്തം നാട്ടിൽ നടന്ന മൂന്ന് ടെസ്റ്റുകളിൽ നിന്ന് വെറും 93 റൺസ് മാത്രമാണ് കോഹ്ലി നേടിയത്, എന്നാൽ പെർത്ത് ...