ചര്‍ച്ചയ്ക്ക് പിന്നാലെ ചൈനയ്ക്ക് ഇന്ത്യന്‍ മറുപടി : എക്‌സ്‌കവേറ്ററുകളും ബുള്‍ഡോസറുകളും ഹെലികോപ്ടറുകളില്‍ എത്തിച്ചു, അതിര്‍ത്തിയില്‍ ദ്രുതവേഗത്തില്‍ ഇന്ത്യയുടെ റോഡ് നിര്‍മ്മാണം
ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലൂടെയുള്ള ഇന്ത്യയുടെ റോഡ് നിർമാണം ദ്രുതഗതിയിൽ മുന്നേറുകയാണ്.വാഹനഗതാഗതം ലഭ്യമല്ലാത്തതിനാൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ കൂറ്റൻ യന്ത്രസാമഗ്രികൾ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് എത്തിക്കുന്നത്. ഉത്തരാഖണ്ഡിലെ ...