പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്കി സ്വീകരിക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഉത്തരവിനെ പിന്തുണച്ച് ശശി തരൂര്‍
ഡല്‍ഹി: രാജ്യത്തിനുള്ളിലെ പരിപാടികളില്‍ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്കി സ്വീകരിക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഖാദി ടവലിനൊപ്പം ഒരു പൂവോ പുസ്തകമോ നല്കിയാല് മതിയെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സുരക്ഷാ ...