പുഷ്പ 2; തിക്കിലും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 ൻ്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒമ്പതുവയസുകാരന് മസ്തിഷ്ക മരണം ...