ചൈനയുടെ ചങ്കിടിപ്പ് കൂട്ടി ഇന്ത്യയുടെ ബ്രഹ്മോസ്; ഫിലിപ്പീൻസിൽ ആദ്യ പരീക്ഷണം, ഡ്രാഗൺ രാജ്യത്തിന് കനത്ത പ്രഹരം!
തെക്കൻ ചൈനാ കടലിൽ ചൈനയുടെ കടന്നുകയറ്റത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യൻ കരുത്തുമായി ഫിലിപ്പീൻസ്. ഭാരതത്തിൽ നിന്നും വാങ്ങിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ...








