ഡെത്ത് സ്പൈറല്‍ അഥവാ മരണച്ചുഴി, ബ്രസീലിയന്‍ വിമാനത്തിന് സംഭവിച്ചതെന്ത്
ബ്രസീലില്‍ 62 പേരുടെ മരണത്തിനു കാരണമായ വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. വിമാനം താഴേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ വളരെ ഭീതിജനകമാണ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ...








