Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

by Brave India Desk
May 28, 2026, 03:36 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സി.പി.ഐ.എം നേതാക്കൾ രംഗത്തെത്തി. ഇത് ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണെന്നും, ഇതിനു പിന്നിൽ കോൺഗ്രസ്-ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നുമാണ് നേതാക്കളുടെ വാദം. തിരുവനന്തപുരത്ത് ഇ.ഡി റെയ്ഡിനിടെയുണ്ടായ സംഘർഷങ്ങളെയും ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണങ്ങളെയും തള്ളിപ്പറയാതെ സി.പി.ഐ.എം നേതൃത്വം. അണപ്പൊട്ടി ഒഴുകിയ ജനത്തിന്റെ വികാരമാണ് അവിടെ കണ്ടതെന്നാണ് നേതാക്കളുടെ പക്ഷം.

എം. സ്വരാജിന്റെ അഭിപ്രായത്തിൽ നടന്നത് ആക്രമണമല്ല, മറിച്ച് വലിയ നെറികേടിനെതിരെ ജനങ്ങൾ നടത്തിയ സ്വാഭാവിക പ്രതികരണമാണ്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല ഇടതുപക്ഷ പ്രവർത്തകർ ആണെന്നാണ്. ഇ.പി. ജയരാജൻ ആകട്ടെ പ്രിയപ്പെട്ട നേതാക്കൾക്കെതിരെ ഇ.ഡി തിരിഞ്ഞാൽ ജനം ക്ഷുഭിതരാകും. ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്ക് കാറുമായി പോയതാണ് പ്രശ്നമായത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഉണ്ടായ ജനരോഷം പോലെയാണിത് എന്നാണ് പറയുന്നത്.

Stories you may like

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ നിഗമനത്തിൽ ഇത് സ്വാഭാവിക പ്രതിഷേധമാണ്. അന്തരീക്ഷം ശാന്തമാകും വരെ ഉദ്യോഗസ്ഥർ കാത്തുനിൽക്കണമായിരുന്നു. പൊലീസിന് വീഴ്ചയുണ്ടായി, പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യാനുള്ള ശ്രമം തെറ്റാണ്. സി.എൻ. മോഹനൻ പറയുന്നത് പ്രകാരം സംഘർഷസാധ്യത വന്നപ്പോൾ പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇ.ഡി കേസുകളിൽ ഭൂരിഭാഗവും സമ്മർദ്ദത്തിന്റെ പുറത്ത് എടുക്കുന്നതാണ്. പിണറായി വിജയനെയും രാഹുൽ ഗാന്ധിയെയും താരതമ്യം ചെയ്യാനാകില്ല.

Tags: cpmcongressm.swarajBJP
ShareTweetSendShare

Latest stories from this section

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

Latest News

ചിന്നസ്വാമി സ്റ്റേഡിയത്തെ വിറപ്പിച്ച ‘കിങ്’ കോഹ്‌ലി ഗർജ്ജനം!; ക്രീസിലെ വിറയലും കോഹ്‌ലിയുടെ ‘ഷോട്ട് മാൻ’ വിളിയും വെളിപ്പെടുത്തി ഇംഗ്ലണ്ട് താരം

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology