Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഡെത്ത് സ്പൈറല്‍ അഥവാ മരണച്ചുഴി, ബ്രസീലിയന്‍ വിമാനത്തിന് സംഭവിച്ചതെന്ത്

by Brave India Desk
Aug 10, 2024, 11:33 am IST
in News, International
Share on FacebookTweetWhatsAppTelegram

ബ്രസീലില്‍ 62 പേരുടെ മരണത്തിനു കാരണമായ വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. വിമാനം താഴേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ വളരെ ഭീതിജനകമാണ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനം അപകട്തില്‍ പെട്ടതിന് പിന്നില്‍ ‘ഡെത്ത് സ്പൈറല്‍’ എന്ന പ്രതിഭാസമാണെന്നാണ് സൂചന. ആകാശത്തു നിന്നും യാത്രാവിമാനം വട്ടം ചുറ്റി താഴേക്കു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രസീലിലെ വിന്‍യെദോ നഗരത്തില്‍ ജനവാസമേഖലയിലാണ് വിമാനം പതിച്ചത്.

ബ്രസീലിലെ കസ്‌കവെലില്‍ നിന്നു സാവോപോളോയിലേക്കു പോയ യാത്രാവിമാനമാണ് താഴേക്കു പതിച്ചത്. വിമാനത്തിന്റെ ഒരു ചിറകിലെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാവുകയും മറ്റേ ചിറകിലെ എന്‍ജിന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് സാധാരണയായി ‘ഡെത്ത് സ്പൈറല്‍’ എന്ന മരണച്ചുഴി സംഭവിക്കാറ്. ഇതിലേക്ക് നയിക്കുന്നത് പ്രധാനമായും സാങ്കേതിക പിഴവ്, വളരെ വലിയ തോതിലുള്ള എയര്‍ ടര്‍ബുലന്‍സ്, പൈലറ്റിന്റെ പിഴവ് അല്ലെങ്കില്‍ ചിറകില്‍ പക്ഷിയോ മറ്റോ ഇടിക്കുന്നത് തുടങ്ങിയ കാരണങ്ങളാണ്.

Stories you may like

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

മുമ്പ് യുഎസ് എയര്‍വേസിന്റെ ഫ്ളൈറ്റ് 1549നും ഇതേ അനുഭവം നേരിട്ടിരുന്നു. വിമാനം ഹഡ്സണ്‍ നദിയില്‍ ഇറക്കേണ്ടി വന്ന സംഭവവും ഇത്തരത്തിലുള്ളതായിരുന്നു. അന്നു വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 700 അടിയിലെത്തിയപ്പോള്‍ പക്ഷി ഇടിച്ചതായിരുന്നു അപകടകാരണം. പക്ഷി ഇടിച്ചു വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.

ബ്രസീലില്‍ എടിആര്‍-72 വിമാനം 17,000 അടി മുകളില്‍ പറക്കുമ്പോഴാണ് അപകടത്തില്‍പെട്ടത്. അതിനാല്‍ തന്നെ പക്ഷി ഇടിച്ച് അപകടം സംഭവിക്കാനുള്ള സാധ്യതയില്ല വലിയ തോതിലുള്ള എയര്‍ ടര്‍ബുലന്‍സില്‍ പെടുകയോ പൈലറ്റിന് പിഴവു സംഭവിക്കുകയോ ചെയ്തതാവാം അപകടകാരണമെന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്.

14 വര്‍ഷം പഴക്കുമുണ്ടായിരുന്ന എടിആറാണ് അപകടത്തില്‍ പെട്ടത്, പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി കാനഡയുടെ പിഡബ്ല്യു 127 എഫ് എന്‍ജിനായിരുന്നു വിമാനത്തില്‍ ഉപയോഗിച്ചിരുന്നത്. അപകടം സംഭവിച്ചപ്പോള്‍ വിമാനം 17000 അടി ഉയരത്തില്‍ 556 കിലോമീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചരിച്ചുകൊണ്ടിരുന്നത്.

Tags: brazil airplane crashdeathspiral
Share31TweetSendShare

Latest stories from this section

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

Discussion about this post

Latest News

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology