തുടക്കം കുറിച്ച സ്ഥലത്ത് കണ്ണീർ മടക്കം; മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നെയ്മർ യുഗത്തിന് അന്ത്യം, വിരമിക്കൽ പ്രഖ്യാപിച്ച് താരം
ബ്രസീലിയൻ ഫുട്ബോൾ ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിക്കൊണ്ട് സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നോർവെയോട് ഒന്നിനെതിരെ ...








