‘ടാങ്കര്‍ മാഫിയയില്‍ നിന്ന് കേജ്രിവാള് രണ്ടു കോടി കോഴ വാങ്ങി’, കേജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി കപില്‍ മിശ്ര വീണ്ടും രംഗത്ത്
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര രംഗത്ത്. ടാങ്കര്‍ മാഫിയയില്‍ നിന്ന് ലഭിച്ച രണ്ടു കോടി രൂപ ആരോഗ്യമന്ത്രി ...